മോഹൻലാലിന് പനി; അഞ്ച് ദിവസം വിശ്രമം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 18, 2024
- 1 min read

പനിയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്ന് നടൻ മോഹൻലാൽ ചികിത്സയിൽ. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് മോഹൻലാൽ ചികിത്സ തേടിയത്. ശ്വാസകോശത്തിൽ അണുബാധ ഉള്ളതായി മോഹൻലാലിനെ പരിശോധിച്ച ഡോക്‌ടർ ഗിരീഷ് കുമാർ പറഞ്ഞു.

അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കേറിയ സ്ഥലങ്ങളിൽ പോകരുതെന്നും നിർദ്ദേശമുണ്ട്










Comments