മേരി പൗലോസ് (72 ) ഡൽഹിയിൽ നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 1
- 1 min read

ഡൽഹി RZ/E32 Vijay എൻക്ലേവ്, ദ്വാരകാപുരിയിൽ താമസിച്ചിരുന്ന മേരി പൗലോസ് നിര്യാതയായി.പരേത ത്രിശൂർ , ഒല്ലൂർ പറമ്പൻ കുടുംബാംഗമാണ് . ഭർത്താവ് പരേതനായ pv പൗലോസ് , മക്കൾ - ഷിമ്മി , ഷൈനി ,പ്രിൻസി, മകൻ പ്രിൻസ് പൗലോസ് . സംസ്കാരം ഇന്ന് ദ്വാരക ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി
Opmerkingen