മായാപുരി-ഹരിനഗർ ഏരിയ ചാമ്പ്യൻമാരായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 11
- 1 min read

ഡി എം എ സംസ്ഥാന കലോത്സവം-2025 ൽ മായാപുരി-ഹരിനഗർ ഏരിയ ചാമ്പ്യൻമാരായി. ഏരിയ ചെയർമാൻ ശ്രി. CN രാജൻ്റെ നേതൃത്തത്തിൽ അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി. തുടർന്ന് മായാപുരിയിൽ ആഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു.










Comments