top of page

മുനീർക്കയിൽ മലയാളിയുടെ വീട്ടിൽ മോഷണം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 3, 2024
  • 1 min read


ree

മുനീർക: സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നും 243 , 1st ഫ്ലോർ, രാമ മാർക്കറ്റിൽ മുനീർക്കയിൽ മകൻ ആദിത്യൻ വീടിന്റെ വാതിൽ ലോക്ക് ചൈയ്യാതെ ഇന്ന് വീട്ടി ഉറങ്ങികിടന്നപ്പോൾ അതായത് രാവിൽ 8 മണിക്കും 9 മണിക്കും ഇടക്ക് മോഷ്ടിച്ചു . കിഷൻഗഡ് പോലീസിൽ പരാതി നൽകിയിട്ടുണ്ട് . കുറച്ചു ദിവസം മുൻപ് സമാന സംഭവം 249 - 1 രാമ മാർക്കറ്റിലും ലാപ്ടോപ്പ് മോഷണ സംഭവം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page