top of page

മിന്‍റോ റോഡ് അയ്യപ്പ പൂജ ഡിസംബർ 15 ലേക്ക് മാറ്റി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 5, 2024
  • 1 min read
ree

മിന്‍റോ റോഡ് അയ്യപ്പ പൂജാ സമിതിയുടെ 24 - മത് അയ്യപ്പ പൂജ ഡിസംബർ 15 ഞായറാഴ്ച E&H പാർക്ക്, കേന്ദ്രിയ ഭണ്ഡാറിന് സമീപം, GB പന്ത് ഹോസ്‌പിറ്റൽ കോമ്പൗണ്ടിൽ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 5.45 ന് ഗണപതി ഹോമം, 7.30 ഉഷ പൂജ , 7.45 ലഘു ഭക്ഷണം, 8.30 ചെണ്ടമേളം, 9.45 താലപ്പൊലി, 10 മണിക്ക് ശ്രീ ബ്രഹ്മം ഭജൻസ് (ഗുരുവായൂർ) അവതരിപ്പിക്കുന്ന ഭജന, 12 മണിക്ക് ഉച്ചപൂജ, 12.30 ന് ദീപാരാധന, ഒരു മണിക്ക് അന്നദാനം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page