top of page

[മാതൃദിനത്തിൽ പോലീസിലെ അമ്മമാർക്ക് ബിഗ് സല്യൂട്ട്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 13, 2024
  • 1 min read


ree

ന്യൂഡൽഹി: വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും ഒപ്പം കുടുംബത്തോടുള്ള കടപ്പാടും സമന്വയിപ്പിക്കുന്ന ചിത്രം ഹൃദയസ്‍പർശിയായി. മാതൃദിനത്തോട് അനുബന്ധിച്ച് ഡൽഹി പോലീസ് സമൂഹമാധ്യമത്തിൽ ഇന്നലെ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വൈറലായത്. അവരുടെ അർപ്പണബോധത്തെ അഭിവാദ്യം ചെയ്യുന്നതാണ് ചിത്രം.

വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംഭാവനകളെ എടുത്തുകാട്ടുന്നതോടൊപ്പം, മാതൃത്വത്തിന്‍റെ കരുത്തും നിശ്ചയദാർഢ്യവും എല്ലാവരെയും ഒർമ്മപ്പെടുത്തുകയും ചെയ്യുന്നതാണ് സമൂഹമാധ്യമമായ X ലെ ഈ പോസ്റ്റ്.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page