ഭാരതീയ മെത്രാൻ സമിതി മന്ത്രി ജോർജ് കുര്യനെ സന്ദർശിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 13, 2024
- 1 min read

ഭാരതീയ മെത്രാൻ സമിതി (സിബിസിഐ) ക്കു വേണ്ടി റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡെ. സെക്രട്ടറി ജനറൽ, റെവ ഫാ. ചാൾസ് Sdb, റെവ ഫാ. സുശീൽ മോഡി i, റെവ ഫാ. സെൽവദാസ് മന്ത്രി ജോർജ് കുര്യനെ കണ്ട് അദ്ദേഹത്തിൻ്റെ സ്ഥാനലബ്ദിയിൽ ആശംസകൾ അറിയിക്കുകയും രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് അനുസരണമായിട്ടുള്ള ഭരണം നടത്തുവാനയുള്ള എല്ലാ ഭാവുകങ്ങളും നേർന്നു.










Comments