ബാലഗോകുലം ദക്ഷിണ മേഖല വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പുംനടത്തി.
- ന്യൂസ് ബ്യൂറോ , ഡൽഹി
- 4 days ago
- 1 min read

ബാലഗോകുലം ദക്ഷിണ മേഖല വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പുംനടത്തി. നെഹ്‌റു നാഗറിലെ PGDAV കോളേജിൽ വെച്ച് നടന്ന യോഗത്തിൽ മനോജ് പി അധ്യക്ഷത വഹിച്ചു. ബാലഗോകുലം ഡൽഹി NCR അധ്യക്ഷൻ പി കെ സുരേഷ് , ഉപധ്യക്ഷൻ കെ വി രാമചന്ദ്രൻ, സെക്രട്ടറി ബിജി മനോജ്, അരുൺ വെള്ളൂർ എന്നിവർ പ്രസംഗിച്ചു.
*പത്മജ മേനോൻ (രക്ഷാധികാരി), ബിജു കുമാർ, പ്രശാന്ത് മനയിൽ (സഹ രക്ഷാധികാരി),മഞ്ജുഷ സാലിഷ് (ഭഗിനി പ്രമുഖ്), ശ്രീജ കൃഷ്ണ കുമാർ (സഹ ഭഗിനി പ്രമുഖ്), എം എസ് ജയിൻ (പ്രസിഡൻ്റ്), പി. എസ്. എം പിള്ള (വൈസ് പ്രസിഡൻറ്), മനോജ് പി (ജനറൽ സെക്രട്ടറി), അരുൺ വി ആർ (ഓർഗനൈസിങ് സെക്രട്ടറി), ശരണ്യ (ജോയിൻ്റ് ഓർഗനൈസിങ് സെക്രട്ടറി),ശിവ കുമാർ, കൃഷ്ണ കുമാർ (സെക്രട്ടറി), കൃഷ്ണ മൂർത്തി (ഖജാൻജി), രാജേഷ് കൊച്ചു പുരക്കൽ (കോർഡിനേറ്റർ - വിവേക യുവ ജാഗ്രത), അനിൽ മണപ്പള്ളി (കോർഡിനേറ്റർ - മീഡിയ), രാജീവ് കെ കെ (കോർഡിനേറ്റർ - അമൃത ഭാരതി), നിഷ ഷിബു (കോർഡിനേറ്റർ - കയ്യെഴുത്ത് മാസിക & മലയാളം മിഷൻ), സീന കൃഷ്ണ മൂർത്തി (കോർഡിനേറ്റർ - സംയക് & കൾച്ചറൽ), ബിജു എ കെ (കോർഡിനേറ്റർ - മയിൽപ്പീലി), സന്തോഷ് കുമാർ , സുരേഷ് നൂറനാട് , പി. കെ ഗോപൻ, സ്വാതി നായർ
Comments