top of page

ബാബു യോഹന്നാൻ (65 വയസ്സ് ) ദിൽഷാദ് ഗാർഡൻ ജി ടി ബി ആശുപത്രിയിൽ നിര്യാതനായി.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 days ago
  • 1 min read

കൊല്ലം പുത്തൂർ സ്വദേശിയായ ബാബു യോഹന്നാൻ (65 വയസ്സ് ) ദിൽഷാദ് ഗാർഡൻ ജി ടി ബി ആശുപത്രിയിൽ നിര്യാതനായി. ആശുപത്രിയിൽ അഡ്മിറ്റ്‌ ആകുമ്പോൾ അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ കാര്യത്തിൽ ആശുപത്രിയിയിലെ മലയാളി ജീവനക്കാർ ഇടപെട്ട്ടിരിന്നു . ഷാഹദ്ര എം ൽ ആ ശ്രീ സഞ്ജയ്‌ ഗോയലിന്റെ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് . ഇദ്ദേഹം ഓർത്തഡോൿസ്‌ . സഭാംഗമാണ് സംസ്കാരം നാളെ {മെയ് 3 }തുഗ്ളക്കാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ ഉച്ചക്ക് 1 മണിക്ക് നടക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page