ബിജെപി വെസ്റ്റ് ഡൽഹി ലോക് സഭ എലെക്ഷൻ കൺവെൻഷൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 22, 2024
- 1 min read

വെസ്റ്റ് ഡൽഹി ലോക് സഭ എലെക്ഷൻ കൺവെൻഷൻ , ഹരിനാഗർ അയ്യപ്പൻ പാർക്കിൽ മലയാളി ജന സഭ. മുൻ ടൂറിസം & IT മിനിസ്റ്റർ ശ്രീ അൽഫോൻസ് കണ്ണന്താനം സംസാരിച്ചു . ശ്രീ പി കെ കൃഷ്ണദാസ്, മുൻ സംസ്ഥാന പ്രസിഡന്റ്, ശ്രീ എസ് പദ്മ കുമാർ, ബിജെപി ഡൽഹി പ്രദേശ്, കേരള സെൽ, കോ കൺവീനർ തുടങ്ങിയവർ പങ്കെടുത്തു. ശ്രീ അനിൽ പണിക്കരുടെ നേതൃത്വത്തിൽ മലയാളികളുടെ ഹരിനാഗർ സൗത്ത് ഇന്ത്യൻ കൂട്ടായ്മ ആണ് കൺവെൻഷൻ സഘടിപ്പിച്ചത്. ശ്രീമതി കമൽ ജീത് ഷെരാവത്, സ്ഥാനാർഥി, പ്രസ്തുത യോഗത്തിൽ പങ്കെടുക്കുകയും, വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.

നേതാക്കൾ ഹരിനാഗർ സെന്റ് ചാവറ ക്രിസ്ത്യൻ പള്ളി സന്ദർശിക്കുകയും , പള്ളി വികാരിയെ കാണുകയും ചെയ്തു











Comments