ഫരീദാബാദ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ കൊടിയേറ്റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 10
- 1 min read

ഫരീദാബാദ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പരിശുദ്ധ ദൈവ മാതാവിൻറെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കർമ്മം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യുഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത യുടെയും ഇടവക വികാരി ഫാദർ ജോൺ കെ ജേക്കബ് അച്ഛൻറെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.










Comments