ഫാ. റോബി കണ്ണൻചിറ : ലോക വിദ്യാഭ്യാസ ജൂബിലി 2025 ൽ പങ്കെടുക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 28
- 1 min read

ന്യൂഡൽഹി: വത്തിക്കാനിൽ നടക്കുന്ന ലോക വിദ്യാഭ്യാസ ജൂബിലി ആഘോഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക പാനലിസ്റ്റായി ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ സിഎംഐ പങ്കെടുക്കും.
വേൾഡ് യൂണിയൻ ഓഫ് കാത്തലിക് ടീച്ചേഴ്സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ പുരോഗതിക്ക് കത്തോലിക്ക അധ്യാപകരുടെ സംഭാവനകളെ ആദരിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.










Comments