top of page

പവിത്രൻ കൊയിലാണ്ടിക്കു യാത്രയയപ്പ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 22
  • 1 min read

Updated: Apr 23

ഡൽഹി പോലീസിലെ 38 വർഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്കു തിരിക്കുന്ന സാമൂഹ്യ പ്രവർത്തകനും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഡൽഹിയുടെ വൈസ് പ്രസിഡന്റ്‌മായ പവിത്രൻ കൊയിലാണ്ടിയെ ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ ഡൽഹി ഘടകം കേരളഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.

ഐയ്മ ഡൽഹി സംസ്ഥാന പ്രസിഡന്റ്‌ അജി മേടയിലിന്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദേശീയ ചെയർമാൻ ശ്രീ ബാബു പണിക്കർ, ശ്രീ സുബു റെഹ്മാൻ അവർകൾ മുഖ്യ അഥിതി ആയിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ എൻ അശോകൻ, AIMA Adll Secretary ശ്രീ ജയരാജ്‌ നായർ, Aima ഹരിയാന പ്രസിഡന്റ്‌ ശ്രീ മോഹനൻ നായർ,

Addl Treasurer Smt പ്രശോഭ രാജൻ, മാധ്യമ പ്രവർത്തക യൂണിയൻ സെക്രട്ടറി ശ്രീ ധന സുമോദ്, Aima ഡൽഹി സെക്രട്ടറി ജയകുമാർ സി , കൈരളി വെൽഫയർ സൊസൈറ്റി സെക്രട്ടറി ശ്രീ ഷിബു വി ആർ, മീഡിയ കോർഡിനേറ്റർ ശ്രീ മുകേഷ് മേനോൻ,മലയാള മിഷൻ സെക്രട്ടറി ശ്രീ ശ്രീനിവാസൻ, ജനസംസ്കൃതി പ്രസിഡന്റ്‌ ശ്രീ വിനോദ് കമ്മലത്ത്, പാലക്കാടൻ കൂട്ടായ്മ പ്രസിഡന്റ്‌ ശ്രീമതി ശ്രീലത, കൊയിലാണ്ടി കൂട്ടo പ്രസിഡന്റ്‌ ശ്രീ മധുസൂദനൻ, Blood Donors Kerala സെക്രട്ടറി നോബി, Aima ഡൽഹി ചെയർമാൻ അനിൽ കുമാർ M K,മൈത്രി യുടെ സെക്രട്ടറി സുൽത്താന

Aima ഡൽഹി,UP Hariyana, രാജസ്ഥാൻ

തുടങ്ങിയ സംഘടനയിലെ അംഗങ്ങൾ പ്രസംഗിച്ചു ഐമ യുടെ യൂത്ത് വിംഗ് കൺവീനർ സ്നേഹ ഷാജി നന്ദി പ്രകാശനം നടത്തി.

Commentaires

Noté 0 étoile sur 5.
Pas encore de note

Ajouter une note
bottom of page