പരേഡിൽ പങ്കെടുക്കാൻ കോർ ഓഫ് സിഗ്നൽസ് ലെ 14 മലയാളികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 23
- 1 min read
Updated: Jan 24

റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കോർ ഓഫ് സിഗ്നൽസ് ഇത്തവണ 14 മലയാളികളാണ് ഉള്ളത്. ഹവിൽദാർ ഷിബിൻ കെ പി, അനൂപ് ചന്ദ്രൻ, റോഷിൽ, പ്രിയേഷ് നാഥ്, മഹേഷ് ആർ, ശംബു എസ് എം , അരുൺ ദാസ് , നായിക് സുബേദാർ രമേശ് പി ബി , ഹവിൽദാർ അരുൺജിത് ബി സി ദീപക് എ, അഖിനേഷ് , അമൽ അജയൻ, വിഷ്‍ണു, രാജേഷ്, ഇൻസ്‌ട്രുക്ടർ നായിക് സുബേദാർ രമേശ് കുമാർ എന്നിവരാണ് പരേഡിനായി ഒരുങ്ങുന്നത്. ഇവരിൽ ദീപക് എ, അഖിനേഷ്, അമൽ അജയൻ, സമ്പു എസ് എം എന്നിവ 2020 ലെ പരേഡിൽ പങ്കെടുത്തിട്ടുണ്ട്. അവർ ഉൾപ്പെട്ട ടീമിന് പരേഡ് കോംപെറ്റീഷനിൽ ഫസ്റ്റ് ലഭിച്ചിരുന്നു.










Comments