പെൺകുട്ടികളുടെ ജില്ലാതല ഹാൻഡ്‌ബാൾ .വിജയികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 12
- 1 min read
Updated: Sep 13

19 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ജില്ലാതല ഹാൻഡ്‌ബാൾ വിജയികളായ st. ജോസഫ് കോൺവെൻറ് സ്കൂൾ ബർണാലയുടെ കുട്ടികൾ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അബി കിഴക്കേമണ്ഡപത്തിലിനൊപ്പം.
14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ഹാൻഡ്‌ബോൾ മൽസരത്തിൽ SJCS ലെ കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.










Comments