പുഷ്പവിഹാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശ്രീ ശരത് എ . ഹരിദാസന്റെ പ്രഭാഷണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 6, 2024
- 1 min read

ശ്രീ ശരത് എ . ഹരിദാസന്റെ പ്രഭാഷണം സെപ്തംബര് 7 , 8 തീയതികളിൽ പുഷ്പവിഹാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ് . ശനിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ വിഷയം ശാസ്താവിന്റെ സങ്കൽപ്പവും ആരാധനയും . ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ വിഷയം സപ്ത ഋഷികളും ഭാരതത്തിന്റെ ഋഷി പാരമ്പര്യവും .പ്രഭാഷണത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ് .
വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച്ച രാവിലെ അഷ്ട ദ്രവ്യ ഗണപതി ഹോമവും വൈകിട്ട് ചുറ്റുവിളക്ക് തെളിയിക്കലും ഉണ്ടാകും










Comments