പ്ലാസ്റ്റിക് നിരോധിക്കണമെന്ന് സ്‍കൂളുകൾക്ക് നിർദേശം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read

പ്ലാസ്റ്റിക് നിരോധിക്കണമെന്ന് സ്‍കൂളുകൾക്ക് നിർദേശം.സിംഗിൾ യൂസ് പ്ലാസ്റ്റിക്ക് നിരോധിക്കാൻ ഡൽഹി സർക്കാർ നിർദേശം നൽകി.
സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും മാർക്കറ്റുകൾക്കുമാണ് നിർദേശം.
Comments