പോലീസുകാരെ ആദരിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 2
- 1 min read

കൈരളി വെൽഫെയർ & കൾച്ചറൽ സോസൈറ്റിയുടെ നേതൃത്വ ത്തിൽ മെയ് മാസം സർവീസിൽ നിന്നും വിരമിച്ച 73 ൽ പരം മലയാളി പോലീസുകാരെ ആദരിച്ചു. ഡൽഹി പോലീസ് മലയാളികളുടെ വിരമിക്കൽ എല്ലാ മാസവും തുടർന്ന് വരുന്നു ഏറ്റവും കൂടുതൽ മലയാളി പോലീസുകാർ ഈ മാസമാണ് വിരമിച്ചത്.

ചടങ്ങിൽ പ്രസിഡന്റ് ശ്രീ രാജൻ പി എൻ, സെക്രട്ടറി ശ്രീ വി. ആർ. ഷിബു, ട്രഷറര്‍ ശ്രീ സുരേഷ് കുമാർ, അപ്പൂസ് ഷാജി, സജീവ് മണിമല, എന്നിവർ സംസാരിച്ചു.










Comments