പാലം പള്ളിയിൽ യൂദാ ശ്ലീഹായുടെ തിരുനാളിന് കൊടിയേറി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 26, 2024
- 1 min read

പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ വി.യൂദാ ശ്ലീഹായുടെ തിരുനാളിന് വികാരി വെരി. റവ. ഫാ. എബിൻ കുന്നപ്പിള്ളിൽ കൊടിയേറ്റി. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ റവ. ഫാ. ജിവിൻ വേലിക്കളം, റവ. ഫാ. നെവിൻ കുന്നപ്പിള്ളിൽ എന്നിവർ സംബന്ധിച്ചു.
ദിവ്യബലി, വചനസന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫരീദാബാദ് കത്തീഡ്രൽ അസി. വികാരി റവ. ഫാ. നെവിൻ കുന്നപ്പിള്ളി മുഖ്യ കാർമ്മികത്വം വഹിച്ചു.










Comments