പാലം പള്ളിയിൽ നാളെ നെഴ്‌സസ് ദിനാഘോഷം
- റെജി നെല്ലിക്കുന്നത്ത്
- May 18, 2024
- 1 min read

പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ ദേവാലയത്തിൽ നാളെ നെഴ്‌സസ് ദിനം ആഘോഷിക്കും. രാവിലെ 8.30 നുള്ള കുർബ്ബാനക്ക് ശേഷമാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇടവകയിലെ നെഴ്‌സസ് ഗിൽഡിന്‍റെ നേതൃത്വത്തിൽ സൗജന്യ ഡെന്‍റൽ, ഐ ചെക്കപ്പ് ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മുതൽ ഉച്ചക്ക് 2 മണി വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം.










Comments