പ്രവാസി പെൻഷൻ സ്കീം
- റെജി നെല്ലിക്കുന്നത്ത്
- Feb 15, 2024
- 1 min read

പ്രവാസി ക്ഷേമനിധിയിൽ അംഗത്വവും അതിൻ്റെ പ്രയോജനവും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് ( പ്രതിമാസം 3000 രൂപ പെൻഷൻ ഉൾപ്പെടെയുള്ള ) ഫെബ്രുവരി 18 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് DAK ( ASSOCIATION OF KERALITES ) ന്റെ നേതൃത്വത്തിൽ മുനിർക്കയിലുള്ള HOTWINGS റെസ്റ്റോറൻ്റിൽ വച്ച് നടത്തപ്പെടുന്നു. ക്ലാസ് നയിക്കുന്നത് ശ്രി . ഷാജിമോൻ (നോർക്ക ഡെവലൊപ്മെന്റ് ഓഫീസർ ) നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7012233449










Comments