top of page

പ്രവാസികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഇനി ഡൽഹിയിലും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 10
  • 1 min read

കേരള സർക്കാരിന്‍റെ പ്രവാസിരക്ഷാ ഇൻഷുറൻസ് ഇനി ഡൽഹിയിലെ മലയാളികൾക്കും പ്രയോജനപ്പെടുത്താം. ഇതുവരെ വിദേശ രാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്ക് മാത്രമായി ഇത് പരിമിതമായിരുന്നു. ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് 3 ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുന്നതാണ് പദ്ധതി. അപകട മരണ ഇൻഷുറൻസ് പരിരക്ഷ 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. വിശദമായ വിവരങ്ങൾക്ക് നോർക്ക റൂടട്‍സിന്‍റെ വെബ്ബ്‍സൈറ്റ് (www.norkaroots.org) സന്ദർശിക്കുക.

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page