പ്രദീപ് കുമാർ പോലീസ് മെഡൽ ഏറ്റുവാങ്ങി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 2
- 1 min read

രാഷ്‍ട്രപതിയുടെ 2024 ലെ പോലീസ് മെഡൽ പ്രദീപ് കുമാർ ഏറ്റുവാങ്ങി. CBI യുടെ ജമ്മു യൂണിറ്റ് പോലീസ് സൂപ്രണ്ടാണ് എറണാകുളം സ്വദേശിയായ പ്രദീപ് കുമാർ. CBI യുടെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‍ണവ് ആണ് മെഡൽ സമ്മാനിച്ചത്.
Commentaires