പ്രഥമ ജോർജിയൻ പുരസ്കാരത്തിന് റെ.ഫാ.ഷിജു ജോർജ്ജ് അർഹനായി.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 24
- 1 min read

കഴിഞ്ഞ 10 വർഷമായി തലസ്ഥാനനഗരിയിരിയിലെ സാമൂഹിക മേഖലയിൽ നിസ്വാർത്ഥം സേവനം നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വികാസ് പുരി സെന്റ് ജോർജ്ജ് യാക്കോബായ ദേവാലയത്തിന്റെ പ്രഥമ ജോർജ്ജിയൻ അവാർഡ്.
കോവിഡ് കാലഘട്ടത്തിൽ ഡൽഹിയുടെ തെരുവുവീഥികളിൽ നടത്തിയ സേവനങ്ങൾ പ്രത്യേകം ശ്രേദ്ധേയമാണ്. DMC യും രാജ്യ തലസ്ഥാനത്തെ മറ്റു സാമൂഹിക സംഘടനകളുംമായി ചേർന്ന് father പ്രവർത്തനങ്ങൾ അഭിനന്ദർഹമാണ്.
ഏപ്രിൽ 27 തീയതി വികാസ് പുരി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടക്കുന്ന തിരുനാളിനോടനുബന്ധിച്ച് ആയിരിക്കും പുരസ്കാരം നൽകുന്നത്.
ഗുഡ്‌ഗാവ് യെൽദോ മോർ ബസേലിയോസ് യാക്കോബായ ദേവാലയത്തിന്റെ വികാരിയും ദീപാലയ സ്കൂളിന്റെ പ്രിൻസിപ്പളും ആണ്
Comentários