top of page

പേര് നിർദ്ദേശിക്കു സമ്മാനം നേടൂ

  • മാർക്കറ്റിംഗ് ഡിവിഷൻ
  • Jun 27
  • 1 min read

Updated: Jun 28

കേരള വിഭവങ്ങൾ, അൽഫഹം, മന്തി, ഷവർമ, ജ്യൂസ്, റോൾസ് തുടങ്ങിയവ ലഭിക്കുന്ന 30 പേർക്കുള്ള DINE IN സൗകര്യത്തോടുകൂടിയ

ദില്ലിയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന കേരള റെസ്റ്റോറൻ്റിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ താൽപ്പര്യപ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന പേരിനു അർഹമായ സമ്മാനം നൽകുന്നതായിരിക്കും.


നിർദ്ദേശിക്കുന്ന പേരുകൾ 9266427212 എന്ന നമ്പറിൽ വാട്ട്സ് ആപ് ആയി അയക്കേണ്ടതാകുന്നു.

ഒരേ പേര് ഒന്നിൽ കൂടുതൽ പേർ നിർദ്ദേശിക്കുകയാണെങ്കിൽ

നറുക്കെടുപ്പിലൂടെ സമ്മാനാർഹരെ കണ്ടെത്തുന്നതായിരിക്കും.


ഹൃദയപൂർവ്വം,

മാനേജ്മെൻ്റ്

പരസ്യം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page