top of page

പുരാണ പ്രശ്നോത്തരിയും ചിത്രരചനയും നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 4
  • 1 min read

ree

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുരാണ പ്രശ്നോത്തരിയും ചിത്രരചനയും മത്സര വിഭാഗത്തിൽ സംഘടിപ്പിച്ചു. ആഘോഷങ്ങൾ തുടക്കം കുറിച്ചുകൊണ്ട് മാർഗ്ഗദർശിയായ ശ്രീ സതീഷ് ജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.


പുരാണ പ്രശ്നോത്തരി നയിച്ച ശ്രീ. കൃഷ്ണകുമാർ ജി , കോഡിനേറ്റേഴ്സ് ആയ ശ്രീമതി സരിത സതീഷ്, & ശ്രീമതി അപ്സര കൂടാതെ ചിത്രരചന മത്സരങ്ങൾ കോഡിനേറ്റ് ചെയ്തു . ശ്രീ വിശാൽ, ശ്രീമതി രജനി വിദ്യാധരൻ & സിദ്ധാർത്ഥ് സതീഷ്, രക്ഷാകർത്ത സമിതി അംഗങ്ങൾ,യുവ ജാഗ്രതാ അംഗങ്ങൾ,രക്ഷാകർത്താക്കൾ എന്നിവർക്കെല്ലാം ആഘോഷ സമിതിയുടെ നന്ദി പറഞ്ഞു .

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page