top of page

പുതിയ ഭാരവാഹികൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 11, 2024
  • 1 min read
ree

ഷാജി എം - ചെയർമാൻ

ഡി എം എ ആശ്രം -ശ്രീനിവാസ്‍പുരി - കാലേഖാൻ -ജൂലെന ശാഖയുടെ പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ചെയർമാൻ ഷാജി എം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രെഷറർ ജോസ് മാത്യു, ജയിൻ എം എസ്, റോയ് ഡാനിയേൽ, ഷിനി ഷിജു, ബിനീഷ് പാപ്പച്ചൻ, അലക്സാണ്ടർ കോട്ടൂർ എന്നിവർ പ്രസംഗിച്ചു. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ റിട്ടേണിങ് ഓഫീസർ പ്രഖ്യാപിച്ചു.

ree

എം എസ് ജയിൻ - സെക്രട്ടറി

ചെയർമാൻ : ഷാജി എം, വൈസ് ചെയർമാൻ :അഭിലാഷ് ജോർജ്, സെക്രട്ടറി എം എസ് ജയിൻ, ജോയിന്‍റ് സെക്രട്ടറിമാർ അലക്സാണ്ടർ ഡാനിയേൽ കോട്ടൂർ , സാലിഷ് ബി. ട്രഷറർ റോയ് ഡാനിയേൽ, ജോയിന്‍റ് ട്രഷറർ അനിൽ മണപ്പള്ളി, ഇന്‍റേണൽ ഓഡിറ്റർ: മനുലാൽ മോഹനൻ. വനിത വിംഗ് കൺവീനർ : സജിത ചന്ദ്രൻ, ജോയിന്‍റ് കൺവീനർമാർ ഷിനി ഷിജു, ഗീത ദീപക് എന്നിവരെ കൂടാതെ 41 അംഗ എക്സിക്യൂട്ടീവ് കൌൺസിൽ മെമ്പർമാരെയും യൂത്ത് വിംഗ് കൺവീനർ ആയി അമ്പാടി ഡി പിള്ള, റിന്‍റു റോയ്, ശ്രീഹരി എസ് എന്നിവരെയും പ്രഖ്യാപിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page