top of page

പാക്ക് യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ നിരോധനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 28
  • 1 min read
ree

പാക്കിസ്ഥാനിൽ നിന്നുള്ള 16 യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. പ്രകോപനപരവും വർഗ്ഗീയപരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം അവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഡോൺ, സാമാ ടിവി, ജിയോ ന്യൂസ് മുതലായ വാർത്താ ചാനലുകളുടെ യൂട്യൂബുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page