നന്ദകുമാർ കെ.ബി. ഡൽഹിയിൽ നിര്യാതനായി.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 29
- 1 min read

ജനസംസ്കൃതി ആർ. കെ. പുരം ബ്രാഞ്ച് അംഗവും ദീർഘകാലം വിവിധ ഭാരവാഹിയുമായിരുന്ന നന്ദകുമാർ കെ.ബി. (Q-54, Nivedita Kunj, Sector 10, RK Puram, New Delhi) നിര്യാതനായി.
ഭൗതിക ശരീരം ഇന്ന് (29/7/25 ന്) നാട്ടിലേക്ക് (നോർത്ത് പറവൂർ, എറണാകുളം) കൊണ്ടുപോകുന്നതിന് മുൻപായി രാവിലെ 9 മുതൽ 10 മണി വരെ DMA യിൽ പൊതുദർശനം ഉണ്ടായിരുന്നു










Comments