top of page

നന്ദകുമാർ കെ.ബി അനുസ്മരണം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 2
  • 1 min read

ree

ജനസംസ്കൃതി ആർ. കെ. പുരം ബ്രാഞ്ച് അംഗവും ദീർഘകാലം ട്രഷറർ, ജോയൻ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച നന്ദകുമാർ കെ.ബി. യുടെ (അസിസ്റ്റൻ്റ് ഡയറക്ടർ, കേന്ദ്ര ഹിന്ദി ഡയറക്ടറേറ്റ്) വിയോഗത്തിൽ അനുശോചനയോഗം സംഘടിപ്പിക്കുകയാണ്. വളരെ കാലമായ് സജീവ സാന്നിധ്യമായിരുന്ന നന്ദകുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനും ഓർമ്മകൾ പങ്കുവെക്കാനുമായ് വരുന്ന ഞായറാഴ്ച (3.8.2025) വൈകിട്ട് 4 മണിക്ക് DMA സെന്ററിൽ (Sector 4, R.K. Puram) വച്ച് നടക്കുന്നതാണ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page