നോർക്ക റൂട്ട്സ് അംഗത്വ സർട്ടിഫിക്കറ്റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 11
- 1 min read

ന്യൂ ഡൽഹി : നോർക്ക റൂട്ട്സിൽ അംഗമായ ഡൽഹി മലയാളി അസോസിയേഷന്റെ പുതുക്കിയ അംഗത്വ സർട്ടിഫിക്കറ്റ് ന്യൂ ഡൽഹിയിലെ കേരള ഹൗസിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിലെ നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ജെ ഷാജിമോനിൽ നിന്ന് ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഏറ്റുവാങ്ങി.
നോർക്കയുടെ പുതുക്കിയ സർട്ടിഫിക്കറ്റിന്റെ കാലാവധി 2025 ജൂൺ 2 മുതൽ 2030 ജൂൺ 1 വരെയാണ്.










Comments