നോർക്ക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 22
- 1 min read

ഡൽഹി വൈക്കം സംഗമ' ത്തിന്റെ നോർക്ക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട വൈക്കം എം എൽ എ ശ്രീമതി. സി.കെ ആശ അവർകൾക്ക് സമർപ്പിക്കുന്നു. ഡൽഹി വൈക്കം സംഗമം മുൻ ജനറൽ സെക്രട്ടറി ശ്രീ. ടി ഒ തോമസ് ,അഡീ. സെക്രട്ടറി ശ്രീ. ദിലീപ് കുമാർ, എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. ശ്രീലേഖ, ജനറൽ സെക്രട്ടറി ശ്രീമതി. ഷേർലി രാജൻ, പ്രസിഡൻ്റ് ശ്രീ അജിത് മഴുവിൻഞ്ചേരിൽ , കാരുണ്യാമൃത് കൺവീനർ ശ്രീ സുരേഷ് നായർ എന്നിവർ സന്നിഹിതരായിരുന്നു.










Comments