നോർക്ക രജിട്രേഷന് വേണ്ടി അപേക്ഷ സമർപ്പിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 18
- 1 min read

ബ്ലഡ് പ്രൊവൈഡേഴ്‌സ് ഡ്രീം കേരള (BPD KERALA ) നോർക്ക രജിട്രേഷന് വേണ്ടി അപേക്ഷ സമർപ്പിച്ചു. കേരള ഹൗസിലെ നോർക്ക ഓഫീസിൽ എത്തി, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീ ഷാജിമോൻ അവർകൾക്ക് രേഖകൾ കൈമാറി. BPD ചെയർമാൻ അനിൽ TK യോടൊപ്പം ദാസൻ, സുരേഷ് നൂറനാട്, സന്ധ്യ അനിൽ, എം എസ്സ് ജയിൻ എന്നിവർ പങ്കെടുത്തു










Comments