top of page

നോർക്ക ബോധവത്കരണ ക്യാമ്പ് നാളെ ഡി എം എ യുടെ ആശ്രം ഓഫീസിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 8
  • 1 min read
ree

നോർക്ക ബോധവത്കരണ ക്യാമ്പ്ഡൽഹി മലയാളി അസോസിയേഷൻ (DMA ) ആശ്രം -ശ്രീനിവാസ്പുരി -കാലേഖാൻ -ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ നോർക്ക ബോധവത്കരണ ക്യാമ്പ് നടത്തുന്നു. നാളെ (09.10.2025) വ്യാഴാഴ്ച വൈകുന്നേരം 7.00 മണിക്ക് ഡി എം എ യുടെ ആശ്രം ഓഫീസിൽ( 55A, ഹരിനഗർ ആശ്രം, Nr. ഷാലിമാർ സിനിമ, ആശ്രം) വെച്ചാണ് ക്യാമ്പ് നടക്കുക നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീ ഷാജിമോൻ ക്യാമ്പ് നയിക്കുന്നത്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page