നോർക്ക ആരോഗ്യ ഇൻഷുറൻസിൽ ചേരുവാൻ ഇന്ന് (31 ഒക്ടോബര് )കൂടി അവസരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 30
- 1 min read

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ( Cashless treatment) ലഭിക്കുന്ന നോർക്ക കെയർ പദ്ധതിയിൽ അംഗമാകുവാനുളള ലിങ്ക്
NRK ID Card please use the link id.norkaroots.kerala.gov.in and
for joining the NORKA Care Scheme use the link norkacare.akshayagroup.net.in
ഭർത്താവ് + ഭാര്യ + 25 വയസ്സ് വരെ ഉള്ള രണ്ട് കുട്ടികൾ അടങ്ങിയ ഒരു യൂണിറ്റ് പ്രീമിയം (GMC + GPA) INR: 13411/-.ഒരു വ്യക്തിക്ക് പ്രീമിയം(GMC + GPA)
INR: 8101/-. അധികമായി ഒരു കുട്ടിക്ക് പ്രീമിയം (GMC) INR: 4130/-










Comments