നേഴ്‌സസ് ഡേ ആഘോഷിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 12
- 1 min read

ഫരീദാബാദ് ഓ സി വൈ എം യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ നേഴ്‌സസ് ഡേ ആഘോഷിച്ചു. മുഖ്യ അതിഥി ഡോക്ടർ ബീന ലരൊയിയ ഉദ്ഘാടനം ചെയ്തു. OCMF കോഡിനേറ്റർ ആനി സന്തോഷ്, ഇടവക സെക്രട്ടറി അലക്സ് പി കെ , ഇടവക ട്രസ്റ്റി വിനു തോമസ്, ഇടവക വികാരി ഫാദർ ജോൺ കെ ജേക്കബ് തുടങ്ങിയവർ പ്രോഗ്രാമിൽ സന്നിഹിതരായിരുന്നു.
Comments