top of page

നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 29
  • 1 min read
ree

ഉണ്ണികൃഷ്ണ പിള്ള (C271,Divyajyoti Aparment, Sector 19,Rohini) ഡൽഹിയിൽ നിര്യാതനായി. മൃതദേഹം ഇന്ന് (29/1/2025) ഉച്ചക്ക് 12.55 ന് കൊച്ചിയിൽ എത്തിക്കും. കൊച്ചിയിൽ നിന്ന് മൃതദേഹം നോർക്കയുടെ ആംബുലൻസിൽ കൊല്ലം ശൂരനാടുള്ള വസതിയിൽ എത്തിക്കുന്നതാണ്. സംസ്ക്കാരം വ്യാഴാഴ്ച്ച (30/1/2025) രാവിലെ 10 മണിക്ക് നടക്കും. ഭാര്യ: വിദ്യ, മക്കൾ: അഭിജിത്, ആർച്ച

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page