top of page

നിര്യാതനായി

  • റെജി നെല്ലിക്കുന്നത്ത്
  • Feb 29, 2024
  • 1 min read

എം അനിൽ കുമാർ

(54) ക്വാർട്ടർ നമ്പർ 863 സെക്ടർ 8 ആർ. കെ പുരത്ത് നിര്യാതനായി. ശവസംസ്കാര ചടങ്ങുകൾ നാളെ (01.03.2024) ഉച്ചകഴിഞ് 1.30ന് ഗ്രീൻ പാർക്ക് ശ്മശാനത്തിൽ നടക്കുന്നതായിരിക്കും. പരേതൻ പാലക്കാട്‌ സ്വദേശിയാണ്.

ഭാര്യ സന്ധ്യ, മക്കൾ ശിവാനി, പ്രണവ്, ദേവൻ

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page