നേബ്സറായി ഇടവക ഡൽഹി മെഗാഫെസ്റ്റ്2024 ന്റെ ഔദ്യോഗികമായ പോസ്റ്റർ റിലീസിംഗ്
- റെജി നെല്ലിക്കുന്നത്ത്
- Jul 15, 2024
- 1 min read

ന്യൂഡൽഹി
ഹോളി ഫാമിലി നേബ്സറായി ഇടവക 20 ഒക്ടോബർ 2024 ന് നടത്തുന്ന ഡൽഹി മെഗാഫെസ്റ്റ്2024 ന്റെ ഔദ്യോഗികമായ പോസ്റ്റർ റിലീസിംഗ് ഫരിദാബാദ് രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് നിർവഹിക്കുന്നു. പിതാവിൽ നിന്നും പ്രോഗ്രാമിന്റെ ആദ്യത്തെ ഇൻവിറ്റേഷൻ പാസ് ശ്രിമതി അന്നമ്മ ജോസഫ് സ്വീകരിക്കുന്നു. ഇടവക വികാരി ഫാദർ മാർട്ടിൻ നാല്പതിൽചിറ കൈക്കാരന്മാരായ നോവിൻ ബേബി, ഷൈജൻ, കമ്മിറ്റിയംഗം ജെയിംസ്, രൂപത വികാർ ജനറൽ ഫാദർ ജോൺ ചൊഴിത്തറ എന്നിവർ സമീപം










Comments