top of page

നാടൻ രുചികളുടെ വൈവിധ്യവുമായി കേരളാ കിച്ചൻ ദ്വാരകയിൽ

  • മാർക്കറ്റിംഗ് ഡിവിഷൻ
  • Jul 15
  • 1 min read
ree

കേരളത്തനിമയുടെ രുചിഭേദങ്ങൾ ഇനി ദ്വാരകയിൽ ഉള്ളവർക്കും ആസ്വദിക്കാം. കേരളാ കിച്ചൻ സെക്‌ടർ 7 ൽ റാംഫാൽ ചൗക്കിൽ നാളെ പ്രവർത്തനമാരംഭിക്കും. വൈകിട്ട് 4.30 ന് പ്രശസ്‍ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്യും. ഡൽഹി സാംസ്ക്കാരിക വേദി പ്രസിഡന്‍റും, ഹ്യൂമൻ റൈറ്റ്‍സ് ഫൗണ്ടേഷന്‍റെ നാഷണൽ ജനറൽ സെക്രട്ടറിയുമായ ശ്രീ കെ.എൻ ജയരാജ് മുഖ്യാതിഥി ആയിരിക്കും.


ഭക്ഷണപ്രിയർക്ക് നാടൻ വിഭവങ്ങൾക്ക് പുറമെ ഉത്തരേന്ത്യൻ, ചൈനീസ് വിഭവങ്ങളും ആസ്വദിക്കാനുള്ള അവസരമായിരിക്കും കേരളാ കിച്ചൻ തുറന്നു തരുന്നത്.

C307, Opp. Vishal Mega Mart, Ramphal Chowk, Sector 7, Dwarka, New Delhi

Contact number :9911344995, 9911344996

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page