ദ്വാരക മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 16
- 1 min read

ദ്വാരക മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. സെപ്റ്റംബർ 14 ഞായറാഴ്ച്ച ദ്വാരക സെക്‌ടർ 11 ലെ NSS ബിൽഡിംഗിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. തിരവാതിരകളിയും മറ്റ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വടംവലി ഉൾപ്പെടെയുള്ള ആവേശഭരിതമായ മത്സരങ്ങളും ഉണ്ടായിരുന്നു. അക്കാദമിക മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.










Comments