തങ്കസ്വാമി (79) നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 24
- 1 min read

ന്യൂ ഡൽഹി : ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക അംഗം ശ്രി ജോസ് പയ്യപ്പള്ളിയുടെ ഭാര്യ പിതാവ് കരിങ്കൽ, മാർത്താണ്ഡം, കന്യാകുമാരി. ഉലഗാൻവില്ല തങ്കസ്വാമി (79) ഇന്നലെ രാത്രി 11 മണിക്ക് നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 5.30 ന്. .മക്കൾ പ്രഭു, പ്രിയ (RR ഹോസ്പിറ്റൽ , ഡൽഹി) മരുമക്കൾ ജോസ്, അനുഷ്യ കൊച്ചു മക്കൾ ഫെലിക്സ്, ഫ്രെഡി..




Comments