top of page

തെരുവുനായ്ക്കളുടെ പ്രശ്‌നത്തില്‍ കര്‍ശന നടപടി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 11
  • 1 min read

ree

ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ പ്രശ്‌നത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് സുപ്രിംകോടതി. എട്ട് ആഴ്ചയ്ക്കുള്ളില്‍ തെരുവുകളില്‍ നിന്ന് തെരുവ് നായ്ക്കളെ പിടികൂടി നായ സംരക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഈ ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page