top of page

ഉത്തേർപ്രദേശിലെ ബറെലിയിൽ സ്വതന്ത്രതാ ദിവസം ആഘോഷിച്ചു.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 15
  • 1 min read
ree

ഉത്തേർപ്രദേശിലെ ബറെലിയിൽ പൂർവ്വ സൈനികരുടെ കൂട്ടായ്മ 79 -ആം സ്വതന്ത്രതാ ദിവസം വിഫുലമായ രീതിയിൽ ആഘോഷിച്ചു. പതാക ഉയർത്തിയ ശേഷം പൂർവ്വ സൈനികരും കുടുംബാംഗങ്ങളും ചേർന്നു വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു. മുഖ്യ അതിഥി ശ്രീ അഹ്‌ലാവത്, വിശിഷ്ട അതിഥി COL സുധീർ പ്രകാശ് , Mrs പ്രഭ, Dr മാധുരി, Mr കല്യാൺ നമ്പ്യാർ, Dr ദേവിക, Dr വൈഷ്ണവി, Mr ധാന്നു ജിസ്, Mr ബബ് ലു യാദ വ്, ശ്രീ കുൽദീപ് സിംഗ്, ശ്രീ ഓംകാർ സിംഗ് എന്നിവർ പങ്കെടുത്തു.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page