top of page

ഡൽഹി സ്റ്റേറ്റ് കളരിപ്പയറ്റ് ചാംപ്യൻഷിപ് 2025

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 28
  • 1 min read
ree

ഡൽഹി സ്റ്റേറ്റ് കളരിപ്പയറ്റ് ചാംപ്യൻഷിപ് 2025 ഇൽ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം റിയ ട്രീസ ജെയിംസ് ,

ree

സബ് ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം ഇവാൻ ജോസഫ് പ്രിൻസ് എന്നിവർ നേടി .രണ്ടുപേരും ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിലെ കിഷൻഗഢ് സെന്റ് പോൾസ് ഫാമിലി യൂണിറ്റ് അംഗങ്ങൾ ആണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page