ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ തോമസ്(70) അന്തരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 29
- 1 min read

ഡൽഹിയിൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന മലയാളി നേതാക്കളിൽ പ്രമുഖനയിരുന്നു അദ്ദേഹം . ദിൽഷാദ് ഗാർഡൻ, ദിൽഷാദ് കോളനി എന്നി പ്രദേശങ്ങളിലെ കോൺഗ്രസ് അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ അദ്ദേഹം മുൻകൈയെടുത്തു.അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ആണ് അദ്ദേഹത്തിന്റെ അകാലത്തിൽ ഉള്ള മരണം.
മുതിർന്ന കോൺഗ്രസ് നേതാക്കളും സൗത്ത് ഇന്ത്യൻ ഔട്ട്റീച് മിഷനും അനുശോചനം രേഖപ്പെടുത്തി. ഡൽഹി ഗാസിയാബാദ് ഡി.എൽ.എഫ് കോളനിയിലായിരുന്നു താമസം. സംസ്കാരം പിന്നീട്.
Comments