ഡൽഹി മലയാളി കൂട്ടായ്മയുടെ ആറാമത് വാർഷികവും ഓണാഘോഷവും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 23
- 1 min read

2025 സെപ്റ്റംബർ 28 ഞായറാഴ്ച ഡൽഹി മലയാളി കൂട്ടായ്മയുടെ ആറാമത് വാർഷികവും ഈ വർഷത്തെ ഓണാഘോഷവും വിവിധ പരിപാടികളോട് കൂടി നടത്തുന്നു.
പുഷ്പവിഹർ സൂത്തൂർ ഭവൻ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന പരിപാടിയിൽ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുക്കും. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കു നഴ്സിംഗ് ഏക്സലന്റ് അവാർഡുകളും വിവിധ മേഖലകളിൽ സ്തുത്യാർഹ സേവനം നടത്തിയിട്ടുള്ള മലയാളികളെയും ആദരിക്കും കലരാങ് പത്തനം തിട്ട അവതരികികുന്ന വാക്ക് ചിരിമേളം, തിരുവാതിര മറ്റു കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും വിഭവസമൃദ്ധമായ ഓണസാധ്യയോടെ പരിപാടി അവസാനിക്കും










Comments