top of page

ഡൽഹി മലയാളി കൂട്ടായ്മയുടെ 6th വാർഷികാഘോഷവും ഓണാഘോഷവും ഇന്ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 27
  • 1 min read

ree

ഡൽഹി മലയാളി കൂട്ടായ്മയുടെ 6th വാർഷികാഘോഷവും ഓണാഘോഷവും ഇന്ന്ഞായറാഴ്ച 28/9/2025 രാവിലെ 10.30 മുതൽ പുഷ്പ വിഹാർr സൂത്തൂർ ഭവനിൽ വച്ചു വിവിധ പരിപാടികളോട് കൂടി നടത്തുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നു. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അഡ്വ. അരുൺ k v, ഡോ. അഡ്വ. k c ജോർജ് ശ്രി .. ജയചന്ദ്രൻ ശ്രി . രാമചന്ദ്രൻ , ഷീല മാലൂർ, ശ്രി .. C ചന്ദ്രൻ, ശ്രീ ഷാജിമോൻ നോർക്ക എനിവർ പങ്കെടുക്കുന്നു തുടർന്ന് തിരുവാതിര, താജ് പത്തനംതിട്ട അവതരിപ്പിക്കുന്ന വാക്ക് ചിരിമേളം കോമഡി ഷോ തുടർന്നു ഓണസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page