ഡൽഹി മലയാളി കൂട്ടായ്മയുടെ 6 മത് വാർഷികവും ഓണാഘോഷവും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 29
- 1 min read

ഡൽഹി മലയാളി കൂട്ടായ്മയുടെ 6 മത് വാർഷികവും ഓണാഘോഷ ചടങ്ങുകളുടെ ഉത്ഘാടനം അഡ്വക്കേറ്റ് അരുൺ കെ വി നിർവഹിക്കുന്നു സമീപം ശ്രീ ജയചന്ദ്രൻ, ശ്രി സിനു കാട്ടണം, ശ്രിമതി ഷീല മാലൂർ, ശ്രി ഷാജിമോൻ, ശ്രി സുരേഷ് കുമാർ,ഡോ. എന്നിവർ സമീപം










Comments