top of page

ഡൽഹി മെട്രോ – പുതിയ രണ്ട് പാതകളുടെ നിർമ്മാണത്തിന് കേന്ദ്രാനുമതി

  • പി. വി ജോസഫ്
  • Mar 15, 2024
  • 1 min read

ree

ഡൽഹി മെട്രോയുടെ പുതിയ രണ്ട് റൂട്ടുകളുടെ നിർമ്മാണത്തിന് കേന്ദ്ര ഗവൺമെന്‍റ് അംഗീകാരം നൽകി. ഇന്ദർലോക്കിൽ നിന്ന് ഇന്ദ്രപ്രസ്ഥ വരെയും, ലാജ്‍പത് നഗറിൽ നിന്ന് സാകേത് ജി-ബ്ലോക്ക് വരെയുമുള്ള പാതകളുടെ നിർമ്മാണത്തിന് ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്. 8,399 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പ്രോജക്‌ടിന് 4,309 കോടി രൂപ ജപ്പാൻ ഇന്‍റർനാഷണൽ കോഓപ്പറേഷൻ ഏജൻസിയിൽ നിന്ന് ലോൺ ആയിരിക്കും.

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
bottom of page